Translate

Friday, February 21, 2014

പുറകോട്ട് നോക്കാതെ നീ അകലുമ്പോഴും
ഇടം കണ്ണ് കൊണ്ടെന്നെ നോക്കുമ്പോഴും 
അറിയുന്നു ഞാൻ നിന്റെ ചെറു പുഞ്ചിരി..