നിന്‍ ഓര്‍മകളില്‍....
നിന്‍ ഓര്‍മകളില്‍ എന്‍ മനം തേങ്ങുന്നു
നിന്‍ മുഖം ഹൃദയത്തില്‍ മായാതിരിക്കവേ
നിന്‍ പുഞ്ചിരി എന്‍ കണ്ണില്‍ നിറയുന്നു
നിന്‍ വാക്കുകള്‍ എന്‍ കാതില്‍ മുഴങ്ങുന്നു
നിന്‍ സാമീപ്യം എന്നും കൊതിയ്ക്കുന്നു തിരികെ വരുകില്ലെന്നറിഞ്ഞുകൊണ്ടും..
ദിലു
No comments:
Post a Comment