Translate

Saturday, March 2, 2013

ഞാന്‍ ഏകനായ്

ഇന്നും ഞാന്‍ ഏകനായ് കാത്തുനില്‍പ്പൂ
നീ പോയ വഴികളില്‍ തേങ്ങലോടെ
ഇട വഴിയില്‍ വച്ച് ആദ്യമായ്
കണ്ട് ചിരിച്ചതും
അമ്പല കടവില്‍ വച്ച് അന്നു
പറഞ്ഞതും
കൈകള്‍ കോര്‍ത്ത് മഴയില്‍
നടന്നതും
ഓര്‍ത്തിന്നും എന്‍ ഹൃദയം
തേങ്ങിടുന്നു.....

No comments:

Post a Comment